Tigers fighting in front of visitors | Oneindia Malayalam
2021-01-20
78
Tigers fighting in front of visitors
വെറുതെ നടന്നുപോവുകയായിരുന്ന കടുവകള്‍ മുഖാമുഖം നിന്ന് കടുത്ത പോര്. മുന്‍കാലുകളുയര്‍ത്തി തീര്‍ത്തും അക്രമാസക്തമായിട്ടാണ് പോര്. കടുവകളുടെ പേടിപ്പെടുത്തുന്ന മുരള്‍ച്ചയും വീഡിയോയില്‍ കേള്‍ക്കാം.